25 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

0
4

മലപ്പുറം:കുറ്റിപ്പുറത്ത്‌ 25 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ്‌ പിടിച്ചെടുത്തത്‌. മലപ്പുറം സ്വദേശികളായ അനീസ്‌, അബ്‌ദുള്‍ മജീദ്‌, മുഹമ്മദ്‌ റിഷാദ്‌ എന്നിവരാണ്‌ പിടിയിലായത്‌. വില്‍പ്പനക്കായി കൊണ്ടുവന്നതാണ്‌ കഞ്ചാവ്‌. വാഹനവും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY