മദ്യപിച്ച്‌ ബഹളം; രണ്ട്‌ പേര്‍ക്കെതിരെ കേസ്‌

0
4


കാസര്‍കോട്‌: മദ്യപിച്ച്‌ ബഹളം വെച്ചതിന്‌ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ കെ പ്രകാശന്‍ (39), ചൗക്കി മജലിലെ കെ യൂസഫ്‌ (33) എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ഇന്നലെ രാത്രി എട്ടോടെ ഗീതാ ജംഗ്‌ഷനില്‍ വെച്ചാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY