പെമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി മത്സരത്തിന്‌

0
6


ഇടുക്കി: തോട്ടം തൊഴിലാളികളുടെ സമരത്തിലൂടെ സ്‌ത്രീ തൊഴിലാളികളെ അണിനിരത്തി പെണ്‍കരുത്ത്‌ തെളിയിച്ച പെമ്പിളൈ ഒരുമൈ നേതാവ്‌ ഗോമതി അഗസ്റ്റിന്‍ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ്‌ നീക്കം. തോട്ടം തൊഴിലാളികളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുന്ന ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒരു പോലെ ദോഷം ഉണ്ടാക്കാന്‍ പോന്നതാണ്‌ ഗോമതിയുടെ സ്ഥാനാര്‍ത്ഥിത്വം.

NO COMMENTS

LEAVE A REPLY