കാശ്‌മീരില്‍ കോണ്‍ഗ്രസ്സ്‌- നാഷണല്‍ കോണ്‍ഫറന്‍സ്‌ ധാരണയായി

0
6


ശ്രീനഗര്‍: കാശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള കോണ്‍ഗ്രസ്‌ സീറ്റ്‌ ചര്‍ച്ച അവസാന ഘട്ടത്തില്‍. ജമ്മുവിലെ രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസിനെ നാഷണല്‍ കോണ്‍ഫറന്‍സ്‌ പിന്തുണക്കും. നിലവില്‍ ബി ജെ പി ജയിച്ച സീറ്റുകളാണിത്‌. കാശ്‌മീരിലെ മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസ്‌ നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണക്കും. 2014-ല്‍ ഈ സീറ്റുകളില്‍ പി ഡി പിയാണ്‌ ജയിച്ചത്‌.

NO COMMENTS

LEAVE A REPLY