ഗാനമേളയ്‌ക്കിടയില്‍ ബഹളം; 5 പേര്‍ അറസ്റ്റില്‍

0
13


കാഞ്ഞങ്ങാട്‌: അജാനൂര്‍ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയില്‍ ബഹളം വയ്‌ക്കാന്‍ ശ്രമിച്ച അഞ്ചുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.
കീഴൂര്‍ സ്വദേശികളായ കെ വി മഹേഷ്‌ (25), ജിത്തു (19), കാര്‍ത്തിക്‌ (23), ഉല്ലാസ്‌ (22) പി ജിത്തു (24) എന്നിവരാണ്‌ അറസ്റ്റിലായത്‌.

NO COMMENTS

LEAVE A REPLY