വീടിനു നേരെ കരി ഓയില്‍ പ്രയോഗം

0
7


കാഞ്ഞങ്ങാട്‌: കരി ഓയില്‍ പ്ലാസ്റ്റിക്‌ കവറില്‍ നിറച്ച ശേഷം വീടിന്റെ ചുമരിലിലേക്ക്‌ എറിഞ്ഞതായി പരാതി. മടിക്കൈ, തീയ്യര്‍ പാലത്തെ ഗള്‍ഫുകാരന്‍ വാസുദേവന്റെ വീടനു നേരെയാണ്‌ കരി ഓയില്‍ എറിഞ്ഞത്‌. പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY