മരമില്ലിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മരങ്ങള്‍ കത്തി നശിച്ചു

0
9


കാസര്‍കോട്‌: പാറക്കട്ടയിലെ മരമില്ലിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മരങ്ങള്‍ കത്തി നശിച്ചു. മില്ലിലേക്കു തീ പടരുന്നതു ഫയര്‍ഫോഴ്‌സ്‌ കെടുത്തിയതു കൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ്‌ വിവരം കാസര്‍കോട്‌ ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്‌. ലീഡിംഗ്‌ ഫയര്‍മാന്‍ എസ്‌.കെ.സലീം കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം കടയിലേക്ക്‌ തീ പടരുന്നതിന്‌ മുമ്പ്‌ തീയണച്ചു.

NO COMMENTS

LEAVE A REPLY