മക്കളുടെ പ്രണയം; വീട്ടുകാര്‍ ഏറ്റുമുട്ടി

0
12


ബേക്കല്‍: മക്കള്‍ തമ്മിലുള്ള പ്രണയത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഇരുവീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. പരിക്കേറ്റ രണ്ടു സ്‌ത്രീകളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലിങ്കാല്‍ സ്വദേശികളായ 66 കാരിയും 45 കാരിയുമാണ്‌ ആശുപത്രിയിലായത്‌. 66 കാരിയുടെ മകളും 46കാരിയുടെ മകനും തമ്മിലുള്ള പ്രണയമാണ്‌ സംഘട്ടനത്തില്‍ കലാശിച്ചത്‌. സംഭവത്തില്‍ ബേക്കല്‍ പൊലീസ്‌ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

NO COMMENTS

LEAVE A REPLY