പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാണാതായി

0
36


കാസര്‍കോട്‌: സ്‌കൂളിലേയ്‌ക്കാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങിയ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാണാതായി. ഷിരിബാഗിലു, ബദര്‍ നഗറിലെ എ കെ ഉസ്‌മാന്റെ മകനും കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയുമായ റിയാസി (15)നെയാണ്‌ കാണാതായത്‌. പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY