ഭര്‍തൃമതി അടിയേറ്റ്‌ ആശുപത്രിയില്‍

0
38

കുമ്പള: ഭര്‍ത്താവിന്റെയും ഭര്‍തൃ സഹോദരന്റെയും മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിലയില്‍ യുവതിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തിഗെ, എ കെ ജി നഗറിലെ അബ്‌ദുള്‍ ഗഫൂറിന്റെ ഭാര്യ ഷെറീന (40)യാണ്‌ ആശുപത്രിയിലായത്‌. ഏതാനും ദിവസങ്ങളായി മാതാവിന്റെ വീട്ടില്‍ താമസിച്ചു വരുന്ന ഭര്‍ത്താവും സഹോദരന്‍ ആഷിഖും ചേര്‍ന്ന്‌ വീട്ടിലെത്തി ഇന്നലെ രാത്രി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ ഷെറീന പരാതിപ്പെട്ടു.

NO COMMENTS

LEAVE A REPLY