എസ്‌ ഐ ചാര്‍ജ്ജെടുത്തു

0
29


കുമ്പള: കുമ്പള പൊലീസ്‌ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ ഐയായി പേരാമ്പ്ര സ്വദേശി ആര്‍ സി ബിജു ചുമതലയേറ്റു. നേരത്തെ തൊട്ടില്‍പ്പാലം എസ്‌ ഐയായിരുന്നു. ബദിയഡുക്ക എസ്‌ ഐയായി കെ പി ബിജിത്തും ചാര്‍ജ്ജെടുത്തു.

NO COMMENTS

LEAVE A REPLY