ക്ഷേത്ര ഭണ്ഡാരങ്ങള്‍ കൊള്ളയടിച്ചു

0
6


കുമ്പള: റോഡരികില്‍ സ്ഥാപിച്ചിരുന്ന രണ്ടു ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്‌തു.
പെര്‍മുദെ റോഡരികിലുള്ള കമ്പാര്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന്റെയും അംഗഡിമൊഗര്‍ റോഡരികിലെ പെരിയടുക്ക ജഡാധാരി ദേവസ്ഥാനം ഭണ്ഡാരവുമാണ്‌ തകര്‍ത്തു പണം കവര്‍ന്നത്‌. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ കുമ്പള പൊലീസ്‌ അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY