രണ്ടിടങ്ങളില്‍ തീപിടുത്തം

0
11


മഞ്ചേശ്വരം: കുരുടപദവ്‌, നയാബസാര്‍ എന്നിവിടങ്ങളില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ വൃക്ഷങ്ങളും കൃഷിയും കത്തി നശിച്ചു. കുരുടപ്പദവിലെ മുഹമ്മദിന്റെ വീടും പറമ്പും തീപിടുത്തത്തില്‍ കത്തി നശിച്ചു. നയാബസാറില്‍ ദേശീയ പാതയ്‌ക്കരികിലാണ്‌ തീ പടര്‍ന്നത്‌. ഉപ്പള ഫയര്‍ ഓഫീസര്‍ പ്രകാശന്റെ നേതൃത്വത്തില്‍ തീയണച്ചു.

NO COMMENTS

LEAVE A REPLY