പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റില്‍

0
7


നീര്‍ച്ചാല്‍: ബാപ്പാലിപ്പൊനത്തെ അബ്‌ദുല്‍ റഹ്‌മാ(60)നെ 88 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബദിയഡുക്ക പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നടന്നു വില്‍ക്കുന്നതിനിടയിലാണ്‌ അറസ്റ്റെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY