കടയിലേയ്‌ക്കു പോയ ആളെ കാണാതായി

0
19


കാഞ്ഞങ്ങാട്‌: കടയിലേയ്‌ക്കാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ കാണാതായതായി പരാതി. കല്ലൂരാവിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി മൊയ്‌തീ(50)നെയാണ്‌ കാണാതായത്‌. ഭാര്യ ഖദീജ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസെടുത്തു.

 

NO COMMENTS

LEAVE A REPLY