കാസര്‍കോട്: 180 മില്ലി ലിറ്ററിന്റെ 34 കുപ്പി ഗോവന്‍ നിര് മ്മിത വിദേശ മദ്യവുമായി യുവാവിനെ പൊലീസ് അറ സ്റ്റു ചെയ്തു. ചട്ടഞ്ചാല്‍ സ്കൂളിനു സമീപത്തെ ബാല ന് എന്ന ബാലകൃഷ്ണ (31)നെയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.