മുള്ളേരിയ: അഡൂര്‍, തല്പ്പച്ചേരിയിലെ സി പി എം പ്രവര്ത്തകന് ജിതിന് ബാബു (38) വിനെ ആക്രമിച്ചതായി പരാതി. 12ന് രാത്രിയാണ് സംഭവം. ബി ജെ പി പ്രവര്‍ത്തകരായ അര്‍ഷിത്ത്, ശരത്, നാഗേഷ്, സുജിത്ത്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.