ബി ജെ പി നേതാവിനെ അക്രമിച്ച കേസ്‌; രണ്ടുപേര്‍ അറസ്റ്റില്‍

0
22

കാസര്‍കോട്‌: ഹര്‍ത്താലിനിടയില്‍ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ബി ജെ പി നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ ടൗണ്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മൊഗ്രാല്‍പുത്തൂര്‍ എല്‍ പി സ്‌കൂളിനു സമീപത്തെ കല്ലങ്കൈ ഹൗസില്‍ മുഹമ്മദ്‌ സവാദ്‌ (30), പട്‌ളയിലെ മുഹമ്മദ്‌ ഇസാഖ്‌ (27) എന്നിവരെയാണ്‌ എ എസ്‌ ഐ ടി എന്‍ മോഹനന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY