എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

0
24


ചെമ്മനാട്‌: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 19 കാരി മരിച്ചു. ചെമ്മനാട്‌ കൊമ്പനടുക്കം കാങ്കുഴി ഹൗസില്‍ കെ മുനീര്‍- ഖദീജ ദമ്പതികളുടെ മകള്‍ ആഇശത്ത്‌ അനീന (19)യാണ്‌ മരിച്ചത്‌. ജന്മനാ എന്‍ഡോസള്‍ഫാന്‍മൂലം അസുഖബാധിതയായിരുന്നു. സഹോദരങ്ങള്‍: അഷ്‌ഫാഖ്‌, അഷ്‌ഫാന, ആഷിഖ്‌.

NO COMMENTS

LEAVE A REPLY