ലോക്‌സഭാ തെരഞ്ഞെടുപ്പ്‌; സി പി എം ശില്‌പശാല നാളെയും മറ്റന്നാളും

0
20


തിരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ഒരുങ്ങാന്‍ സി പി എം പ്രാദേശിക നേതൃത്വങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത്‌ നിയോജക മണ്ഡലം ശില്‌പശാലകള്‍ നടക്കും. സംസ്ഥാനതല ശില്‍പ്പശാല നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.

NO COMMENTS

LEAVE A REPLY