യുവാവിനെ ഇരുമ്പുവടി കൊണ്ട്‌ ആക്രമിച്ചു

0
25


കാസര്‍കോട്‌: പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ഇരുമ്പുവടികൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. തെക്കില്‍, തലക്കണ്ടത്തെ മുഹമ്മദ്‌ ആഷിഖി (35)ന്റെ പരാതി പ്രകാരം വയലാംകുഴി, നായ്‌ക്കയം വളപ്പിലെ എല്‍ എ അഹമ്മദിനെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY