അക്രമം; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
31


കാഞ്ഞങ്ങാട്‌: ബി.ജെ.പി പ്രവര്‍ത്തകന്റെ കട അക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പള്ളിക്കര, കൂട്ടക്കനിയിലെ ഷാജു (26)വിനെയാണ്‌ ബേക്കല്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ ദിവസം ബി.ജെ.പി പ്രവര്‍ത്തകനായ കൂട്ടക്കനിയിലെ സുരേഷിന്റെ കട തകര്‍ത്തുവെന്ന കേസിലാണ്‌ അറസ്റ്റ്‌.

NO COMMENTS

LEAVE A REPLY