ബൈക്ക്‌ തടഞ്ഞു നിര്‍ത്തി അക്രമിച്ചു

0
31


കാസര്‍കോട്‌: ബൈക്കു യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. പട്‌ള, അരിക്കള ഹൗസിലെ ഗംഗാധര (34)ന്റെ പരാതിയിന്മേല്‍ ഹാഷിഖ്‌, റൗഫ്‌, മുനീര്‍ തുടങ്ങി എട്ടുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ നരഹത്യാശ്രമത്തിനു കേസെടുത്തു. ഇന്നലെ മധൂര്‍, കൊല്യയില്‍ വച്ച്‌ അക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY