സ്‌കൂട്ടര്‍ കവര്‍ന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

0
25


കാഞ്ഞങ്ങാട്‌: ക്ഷേത്ര പരിസരത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കവരുന്നത്‌ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇന്നലെ കുന്നുമ്മല്‍ ജംഗ്‌ഷനില്‍ ക്ഷേത്രത്തിനരികില്‍ നിര്‍ത്തിയിരുന്ന കുന്നുമ്മലിലെ പ്രദീപിന്റെ സ്‌കൂട്ടറാണ്‌ മോഷണം പോയത്‌. സ്‌കൂട്ടര്‍ കാണാതായതിനെ തുടര്‍ന്ന്‌ സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ്‌ ദൃശ്യം പതിഞ്ഞതായി കണ്ടെത്തിയത്‌. ദൃശ്യങ്ങള്‍ പൊലീസ്‌ പരിശോധിച്ചു വരുന്നു.

NO COMMENTS

LEAVE A REPLY