ശബരിമല ആചാരലംഘനം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

0
870


പൊയിനാച്ചി: ശബരിമലയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ആചാരലംഘനം ഉണ്ടായതില്‍ പ്രതിഷേധിച്ച്‌ ചെംനാട്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയിനാച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച്‌ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡണ്ട്‌ കൃഷ്‌ണന്‍ ചട്ടഞ്ചാല്‍, ഷാനവാസ്‌ പാദൂര്‍, സുകുമാരന്‍ ആലിങ്കാല്‍, ഉണ്ണികൃഷ്‌ണന്‍, രാജന്‍, രാഘവന്‍, അബ്‌ദുള്ള, കൃഷ്‌ണന്‍, കെ രത്‌നാകരന്‍, ടി അമ്പു, പി വി കുഞ്ഞികൃഷ്‌ണന്‍, രാജേന്ദ്രന്‍, പി എം അഭിലാഷ്‌, ബാലകൃഷ്‌ണന്‍, പ്രദീപ്‌ കുമാര്‍, പി എം ബാബു നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY