പോക്‌സോ കേസ്‌ പ്രതി കുറ്റക്കാരന്‍

0
19


കാസര്‍കോട്‌: ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഉപ്പള, കുബണൂരിലെ റിസാന മന്‍സിലിലെ അമാനുള്ള എന്ന കാക്ക(40)യെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(ഒന്ന്‌) കുറ്റക്കാരനാണെന്നു കണ്ടെത്തിയത്‌. 2015 ആഗസ്റ്റ്‌ 31ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. കുമ്പള പൊലീസാണ്‌ അമാനുള്ളക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY