എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ബാലിക മരിച്ചു

0
14


ചെര്‍ക്കള: എടനീര്‍ എതിര്‍തോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ബാലിക മരിച്ചു. ബെള്ളൂര്‍ കാനക്കോട്ടെ അബ്ദുള്‍ കാദറിന്റെയും എതിര്‍തോട്ടെ സമീറയുടെയും മകള്‍ നഫീസത്ത്‌ റാഫില(12)ആണ്‌ മരിച്ചത്‌. ജന്മനാ ശരീരം തളര്‍ന്നതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. സഹോദരന്‍: റയീസ്‌(വിദ്യാര്‍ത്ഥി).

NO COMMENTS

LEAVE A REPLY