വാറണ്ടു പ്രതി അറസ്റ്റില്‍

0
27


കാഞ്ഞങ്ങാട്‌: പൂഴിക്കടത്ത്‌ കേസില്‍ വാറണ്ടു പ്രതിയായ പടന്നക്കാട്‌ അനന്തംപള്ളയിലെ കെ ഷാജി (32)യെ നീലേശ്വരം എസ്‌ ഐ ശ്രീസദന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തു.
2016ല്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു പൂഴിക്കടത്തു കേസിലെ പ്രതിയായിരുന്നു ഷാജിയെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY