കര്‍ണ്ണാടക ഉപ തിരഞ്ഞെടുപ്പ്‌: 5 ല്‍ 4 കോണ്‍ഗ്രസ്‌- ജെ ഡി എസ്‌ സഖ്യത്തിന്‌

0
17


ബാംഗ്ലൂര്‍:കര്‍ണ്ണാടകയില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളും രണ്ടു നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ്‌ -ജെ ഡി എസ്‌ സഖ്യം നേടി. ബി ജെ പി ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നു.ബെല്ലാരി ലോക്‌ സഭാ സീറ്റ്‌ ബി ജെ പിക്കു നഷ്‌ടപ്പെടുകയായി. ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി വിജയിച്ചു.

NO COMMENTS

LEAVE A REPLY