സ്‌ത്രീകള്‍ തമ്മില്‍ത്തല്ല്‌: ഒരാള്‍ അശുപത്രിയില്‍

0
22


നീലേശ്വരം: മൂന്നാംകുറ്റിയില്‍ സ്‌ത്രീകള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ ക്കു പരിക്കേറ്റു.മൂന്നാംകുറ്റിയിലെ ജനാര്‍ദ്ദനന്റെ ഭാര്യ പത്മാവതിക്കാണ്‌ പരിക്കേറ്റത്‌. ഇവരെ നീലേശ്വരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്മാവതിയുടെ പരാതിയില്‍ അയല്‍ക്കാരനായ ജയരാജന്റെ ഭാര്യ സരിതക്കെതിരെ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY