നാരായണന്‍

0
122


ഉദുമ:ആദ്യകാല കമ്യൂണിസ്റ്റ്‌, സിപി എം പ്രവര്‍ത്തകന്‍ കണ്ണിക്കുളങ്ങരയിലെ നാരായണന്‍ ഈര്‍ച്ചാസ്‌ (89) അന്തരിച്ചു. ഭാര്യ: ടി വി കല്യാണി. മക്കള്‍: ടി വി പുഷ്‌പലത, സുരേന്ദ്രന്‍, വേണുഗോപാലന്‍, രവീന്ദ്രന്‍, വത്സല, ഉമാവതി, പ്രജിത. പരേതനായ വീരമണി.മരുമക്കള്‍: പി പി നാരായണന്‍, ദിനേശ്‌, കണ്ണന്‍, രഞ്‌ജിത്ത്‌, സുനിത, സുനിത. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ജാനകി, നന്ദനി, മൈഥില, പ്രസന്ന, പരേതനായ ലക്ഷമണന്‍.

SHARE
Previous articleഅസ്‌മ
Next articleകറുവന്‍

NO COMMENTS

LEAVE A REPLY