ജനാര്‍ദ്ദന ഭണ്ഡാരി

0
95


പൈവളികെ: കൂടാ ല്‍മേ ര്‍ക്കള, കോരിക്കാറിലെ ജന ാ ര്‍ദ്ദന ഭണ്ഡാരി (80) അന്തരിച്ചു. കര്‍ഷകനായിരുന്നു. ഭാര്യ: സഞ്‌ജീവി. മക്കള്‍: ശോഭ, അശോക ഭണ്ഡാരി, പരേതനായ മനോഹര. മരുമക്കള്‍: മോനപ്പ, അനിത, ശോഭ. സഹോദരങ്ങള്‍: നാഗപ്പ, ബട്ടുഞ്ഞി, നാഗാനന്ദ, നാഗരാജ, സഞ്‌ജീവി, മോഹിനി, നളിനാക്ഷി, നാഗവേണി, നവീന.

NO COMMENTS

LEAVE A REPLY