കാസര്‍കോട്ട്‌ കടലാക്രമണം; ജാഗ്രതാ നിര്‍ദ്ദേശം

0
20


കാസര്‍കോട്‌: കസബ, കടപ്പുറം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷം. ഇന്നു രാവിലെയോടെയാണ്‌ കൂറ്റന്‍ തിരമാലകള്‍ തീരദേശ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്‌.കടല്‍ക്ഷോഭം രൂക്ഷമായതോടെ അധികൃതര്‍ സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ജില്ലയുടെ മറ്റു തീരപ്രദേശങ്ങളിലും കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY