ബൈക്കിടിച്ച്‌ അജ്ഞാതന്‍ മരിച്ചു

0
16


കാസര്‍കോട്‌: ബൈക്കിടിച്ച്‌ അജ്ഞാതന്‍ മരിച്ചു. ഇന്നലെ രാത്രി നെല്ലിക്കുന്ന്‌ റോഡിലാണ്‌ സംഭവം. ബൈക്കിടിച്ച്‌ പരിക്കേറ്റ നിലയില്‍ ഇയാളെ വഴിയാത്രക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്‌നാട്‌ സ്വദേശിയാണെന്നു സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY