യുവാവിനെ കാണാതായി

0
17


മഞ്ചേശ്വരം:യുവാവിനെ കാണാതായതായി ഭാര്യയുടെ പരാതി. ശാന്തിനഗറിലെ സദാശിവ(45)യെ ഈ മാസം 9മുതല്‍ കാണാനില്ലെന്നാണ്‌ ഭാര്യ സന്ധ്യ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌.
9നു വൈകിട്ട്‌ 4ന്‌ കടമ്പാറിലെ ബന്ധുവീട്ടിലേക്ക്‌ പോകുന്നുവെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന്‌ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY