പ്രതിശ്രുത വധുവിനെ കാണാതായി

0
21


കുമ്പള: കല്യാണ ത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി. ആരിക്കാടി, കുന്നില്‍ സ്വദേശിനിയായ 19 കാരിയെയാണ്‌ കാണാതായത്‌. മാതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY