ഖാസി കേസ്‌: അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

0
12

കാസര്‍കോട്‌: ഖാസി സി എം അബ്‌ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഡി സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ യൂസഫ്‌ ബാഖവി ഉദ്‌ഘാടനം ചെയ്‌തു. അമ്പലത്തറ കുഞ്ഞികൃഷ്‌ണന്‍, മേരി, എസ്‌ എം ബഷീര്‍, അഷ്‌റഫ്‌ എടനീര്‍, നൗഫല്‍, ഹമീദ്‌, യൂനുസ്‌, മുഹമ്മദ്‌ കുഞ്ഞി, ഇ അഭ്‌ദുല്ലക്കുഞ്ഞി, റൗഫ്‌, താജുദ്ദീന്‍, ഷെരീഫ്‌, ഫാറൂഖ്‌, ആബിദ്‌, മുസ്‌തഫ, സഹീദ്‌, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY