പ്ലാസ്റ്റിക്‌ ഫാക്‌ടറിയില്‍ തീപ്പിടുത്തം

0
15

കാസര്‍കോട്‌: ബിസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട്‌ പി വി സി പൈപ്പ്‌ നിര്‍മ്മാണ ഫാക്‌ടറിയില്‍ തീപ്പിടുത്തം. ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം. യു പി എസില്‍ നിന്നു തീ പടര്‍ന്നതാണെന്നു സംശയിക്കുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

NO COMMENTS

LEAVE A REPLY