തൃക്കരിപ്പൂരില്‍ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടി; 3 പേര്‍ ആശുപത്രിയില്‍

0
13


ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍, തലിച്ചാലത്ത്‌ ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നപേര്‍ക്ക്‌ പരിക്കേറ്റു. തലിച്ചാലത്തെ രതീഷി (24)നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും തങ്കയത്തെ മുഹ്‌സീന്‍ (19), കക്കുന്നത്തെ സിനാന്‍ (19) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY