പാന്‍ മസാല കട അടിച്ചു തകര്‍ത്തു

0
4


പയ്യന്നൂര്‍: വെള്ളൂരില്‍ നിരോധിത പാന്‍ മസാല വില്‍പന നടത്തുന്ന കട ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വെള്ളൂര്‍, കൊട്ടണച്ചേരി ക്ഷേ ത്രത്തിനു സമീപത്തെ കടയാണ്‌ തകര്‍ത്തത്‌. കോളേജ്‌ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇവിടെയെത്തി പാന്‍മസാല വാങ്ങിക്കുന്നത്‌ പതിവായിരുന്നു. കടയുടമയ്‌ക്കു നേരത്തെ താക്കീതു ചെയ്‌തിട്ടും വില്‍പ്പന തുടര്‍ന്നതാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌.

NO COMMENTS

LEAVE A REPLY