കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ക്ക്‌ പരിക്ക്‌

0
10


ഉപ്പള:കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ 3 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ വൈകിട്ട്‌ കുക്കാറിലാണ്‌ അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരായ ഐലയിലെ ശിവയ്യമയ്യ(50), ബന്ധുവായ പാര്‍വ്വതി(77), ബന്തിയോട്ടെ ഹേമാവതി(45), എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.സാരമായി പരിക്കേറ്റ പാര്‍വ്വതിയെ ദേര്‍ളക്കട്ട ആശുപത്രിയിലേക്കു മാറ്റി.
കാസര്‍കോട്‌: ബൈക്കില്‍ ജീപ്പിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ അണങ്കൂറിലെ ഇബ്രാഹിം ഖലീലിനു (26) പരിക്കേറ്റു. ഇയാളെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY