പീഡനം; അധ്യാപകനെതിരെ കേസ്‌

0
21


ബേക്കല്‍:പതിനാലുകാരിയായ മദ്രസാ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ പതിനാലുകാരിയാണ്‌ പീഡനത്തിനിരയായത്‌. 2017 മുതല്‍ അധ്യാപകന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന്‌ പെണ്‍കുട്ടിയുടെ പരാതിയില്‍ ഏണിയാടി സ്വദേശി ക്കെതിരെയാണ്‌ ബേക്കല്‍ പൊലീസ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY