കാറിടിച്ച്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

0
28


കുമ്പള: ബൈക്കിടിച്ച്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കുമ്പള, കുഞ്ഞലിപുര തറവാട്ടിലെ ദേവകിയമ്മ (98) അന്തരിച്ചു. ഇക്കഴിഞ്ഞ മെയ്‌ 5ന്‌ കാര്‍ ഇടിച്ച്‌ പരിക്കേറ്റ്‌ വിവിധ ആശുപത്രികളിലും ഉള്ളാളിലെ ഒരു ആശ്രമത്തിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്‌: പരേതനായ നാരായണ.

NO COMMENTS

LEAVE A REPLY