അനുമതിയില്ലാതെ പ്രകടനം; 80 എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക്‌ കേസ്‌

0
22


മഞ്ചേശ്വരം: പോപ്പുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെന്നാരോപിച്ച്‌ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്‌ 80 എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഹൊസങ്കടിയില്‍ നടന്ന പ്രകടനത്തിന്‌ മുസ്‌തഫയടക്കം 50 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസും കാസര്‍കോട്ട്‌ നടന്ന പ്രകടനത്തിന്‌ മഹമൂദ്‌, സക്കരിയ, ആസിഫ്‌, അസീസ്‌, ശുഹൈബ്‌, ഫൈസല്‍ തുടങ്ങി 30 പേര്‍ക്കെതിരെ കാസര്‍കോട്‌ പൊലീസുമാണ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY