ബസ്‌ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

0
19


മഞ്ചേശ്വരം: ബസ്‌ ഡ്രൈവറായ യുവാവ്‌ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. പാവൂര്‍, മഞ്ചംപാടിയിലെ പരേതരായ അബൂബക്കര്‍- കുഞ്ഞാലിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ ഹനീഫ (45)യാണ്‌ മരിച്ചത്‌. കാസര്‍കോട്‌- തലപ്പാടി റൂട്ടിലെ ബസ്‌ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. ഭാര്യ: മറിയ. മക്കള്‍: അനസ്‌, അര്‍ഷാദ്‌, അറഫാന്‍, ഷാഹിന, അര്‍ഷിന, അര്‍പ്പിന. സഹോദരങ്ങള്‍: മൊയ്‌തീന്‍, ഇബ്രാഹിം, അലി, നബീസ, താഹിറ.

NO COMMENTS

LEAVE A REPLY