ഛര്‍ദ്ദി: യുവാവ്‌ മരിച്ചു

0
16


കാസര്‍കോട്‌: കലശലായ ഛര്‍ദ്ദിയെ തുടര്‍ന്ന്‌ അവശനായ യുവാവ്‌ ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ മരിച്ചു. തളങ്കര സിറാമിക്‌സ്‌ റോഡിലെ പരേതരായ മുഹമ്മദ്‌ ഹാജി- റുഖിയ ദമ്പതികളുടെ മകന്‍ ടി.എം.ബഷീറാ(48)ണ്‌ ഇന്ന്‌ രാവിലെ മരിച്ചത്‌. ഭാര്യ:ഖൈറുന്നീസ. മക്കള്‍: റാഹില, റാനിയ, റബീഉല്‍. സഹോദരങ്ങള്‍: അബ്‌ദുല്‍ സത്താര്‍, അബ്‌ദുല്‍ റഹ്‌മാന്‍, ആയിശ, സുഹറ, ഖലീല്‍, മിസ്‌രിയ. ഖബറടക്കം നാലുമണിക്ക്‌ തളങ്കര മാലിക്‌ ദീനാര്‍ ജുമാമസ്‌ജിദ്‌ അങ്കണത്തില്‍.

NO COMMENTS

LEAVE A REPLY