51 കുപ്പി വിദേശ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

0
14


മുള്ളേരിയ: രണ്ടു മദ്യക്കച്ചവടക്കാരെ എക്‌സൈസ്‌ അധികൃതര്‍ അറസ്റ്റ്‌ ചെയ്‌തു. പള്ളത്തടുക്ക, കുടുപ്പംകുഴിയിലെ ശിവപ്രസാദ്‌ (32)നെ 21 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി നെല്ലിയടുക്കയില്‍ നിന്നും 30 കുപ്പി പുതുശ്ശേരി നിര്‍മ്മിത വിദേശമദ്യവുമായി ബീജദക്കട്ടയിലെ ഐത്തപ്പ നായക്കി(36)നെ ബീജദക്കട്ടയില്‍ വച്ചുമാണ്‌ ബദിയഡുക്ക റെയ്‌ഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ രഞ്‌ജിത്ത്‌ ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY