റോഡ്‌ തോടായി: കയ്യാര്‍ -പറമ്പള- ജോഡ്‌ക്കല്‍ റോഡില്‍ തോണി സര്‍വ്വീസ്‌ തുടങ്ങി

0
17


കയ്യാര്‍: മഴയെത്തുടര്‍ന്നു പുഴയായ കയ്യാര്‍- പറമ്പള- ജോഡ്‌ക്കല്‍ റോഡില്‍ യാത്രക്ക്‌ നാട്ടുകാര്‍ തോണിയിറക്കി. കയ്യാര്‍ പള്ളി വികാരി ഫാദര്‍ വിക്‌ടര്‍ ഡിസോജ റോഡിലെ തോണി സര്‍വ്വീസ്‌ ഉദ്‌ഘാടനം ചെയ്‌തു.
സി ടി നായക്‌, ഹബീബ്‌, മുഹമ്മദ്‌, ബേബി ഷെട്ടി, അബ്‌ദുള്ളക്കുഞ്ഞി, ജോണ്‍ ഡിസോജ, പ്രസാദ്‌ റൈ, രാജീവി റൈ, കരിം, പത്മനാഭ, ജോര്‍ജ്‌ അല്‍മോഡ, രാജ്‌ കുമാര്‍, രേണുക, വ്യാപാരികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിവിധ ക്ലബ്ബ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY