കാര്‍ മറിഞ്ഞ്‌ മൂന്നു പേര്‍ക്ക്‌ പരിക്ക്‌

0
18


കാഞ്ഞങ്ങാട്‌: കല്യാണ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട്‌ മൂന്നു പേര്‍ക്ക്‌ പരിക്ക്‌. കാഞ്ഞങ്ങാട്‌, മീനാപ്പീസിലെ ആഷിഖ്‌ (20), ബിലാല്‍ (20), മന്‍സൂര്‍ (19) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ ചുള്ളിക്കരയിലാണ്‌ അപകടം.
റോഡുസൈഡില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിട്ടുള്ള കല്ലില്‍ തട്ടി മറിഞ്ഞാണ്‌ അപകടം.

NO COMMENTS

LEAVE A REPLY