അനുമതിയില്ലാതെ പ്രകടനം: 130 എസ്‌ ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

0
20


കാസര്‍കോട്‌: നഗരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനും പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും എസ്‌ ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. റിഷാന്‍, ബാഷ, സിദ്ധീഖ്‌, ഫാറൂഖ്‌, റിയാസ്‌ തുടങ്ങി 130 പേര്‍ക്കെതിരെയാണ്‌ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY